Newsmill Media
LATEST NEWS:

പാൻ കാർഡ് ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് ചോദ്യം ചെയ്ത് കോടതി
21-Apr-2017


പാൻ കാർഡ് ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് ചോദ്യം ചെയ്ത് കോടതി

ന്യൂഡൽഹി : പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്ത്. ആധാർ കാർഡ് നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാൻ കാർഡ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് എന്തിനെന്ന് കോടതി ചോദിച്ചു.

ആധാർ നിർബന്ധമാക്കുന്നതിലൂടെ അനധികൃത പാൻ കാർഡ്, റേഷൻ കാർഡുകൾ തടയാമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ആധാർ കാർഡ് എങ്ങനെയാണ് ഇതിനു പരിഹാരമാകുന്നതെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയോട് കോടതി ചോദിച്ചു. അതേസമയം, ആധാർ നിർബന്ധമാക്കുന്നതിലൂടെ മാത്രമേ ഇത്തരം ക്രമക്കേടുകൾ ഇല്ലാതാക്കൻ സാധിക്കുകയുള്ളെന്ന് റോഹ്ത്തഗി മറുപടിയായി പറഞ്ഞു.

നേരത്തേ, സാമുഹീകക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് പാൻ കാർഡ് എടുക്കാൻ ആധാർ നിർബന്ധമാക്കികൊണ്ട് കേന്ദ്രസർക്കാർ നടപടിയെടുത്തത്.




News Tracker


Follow us on


Related News

അണക്കെട്ടിലെ ജലബാഷ്പീകരണം കുറക്കാനുള്ള പദ്ധതി പാളി : വിവാദ കുരുക്കില്‍ പെട്ട് മന്ത്രി
Apr 23

അണക്കെട്ടിലെ ജലബാഷ്പീകരണം കുറക്കാനുള്ള പദ്ധതി പാളി : വിവാദ കുരുക്കില്‍ പെട്ട് മന്ത്രി

ചെന്നൈ : തമിഴ്‌നാട്ടിലെ വൈഗൈ അണക്കെട്ടിലെ ജലബാഷ്പീകരണം കുറക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതി പാളിയത്തോടെ വിവാദ...

Read More
ലാൻഡിങ്ങിനിടെ ദേശീയഗാനം : ആശയക്കുഴപ്പത്തിലായി യാത്രക്കാർ
Apr 23

ലാൻഡിങ്ങിനിടെ ദേശീയഗാനം : ആശയക്കുഴപ്പത്തിലായി യാത്രക്കാർ

ഇന്‍ഡോർ : വിമാനത്തിൽ കേട്ട ദേശീയഗാനം യാത്രക്കാരേയും ജീവനക്കാരേയും ആശയക്കുഴപ്പത്തിലാക്കി. വിമാനം ലാന്‍ഡ്...

Read More
2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പടയൊരുക്കി ബി ജെ പി
Apr 23

2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പടയൊരുക്കി ബി ജെ പി

ന്യൂഡൽഹി : 2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കത്തിന്റെ ഭാഗമായി ഇന്ന് ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെയും...

Read More
മോദി ചായ വിറ്റ സ്റ്റേഷന് മുഖം മിനുക്കാൻ എട്ടു കോടി
Apr 23

മോദി ചായ വിറ്റ സ്റ്റേഷന് മുഖം മിനുക്കാൻ എട്ടു കോടി

അഹമ്മദാബാദ് : തന്റെ ജന്മനാടായ വഡനഗറിലെ റെയിൽവേ സ്റ്റേഷനിൽ ചെറുപ്പകാലത്തു ചായക്കാരനായിരുന്നു എന്ന പ്രധാനമന്ത്രി...

Read More
ജലക്ഷാമം രൂക്ഷം : ട്രെയിൻ യാത്രക്കാർ വലയുന്നു
Apr 23

ജലക്ഷാമം രൂക്ഷം : ട്രെയിൻ യാത്രക്കാർ വലയുന്നു

കൊച്ചി : റെയിൽവേ കോച്ചിങ് യാഡുകളിലെ ജലക്ഷാമം ട്രെയിനുകളെ വലയ്ക്കുന്നു. തിരുവനന്തപുരം, കൊച്ചുവേളി യാഡുകളിൽ ജല...

Read More
ലയനത്തോട് ഒരുപടികൂടേ അടുത്ത് പളനിസാമി - പനീര്‍ശെൽവം പക്ഷങ്ങൾ
Apr 22

ലയനത്തോട് ഒരുപടികൂടേ അടുത്ത് പളനിസാമി - പനീര്‍ശെൽവം പക്ഷങ്ങൾ

ചെന്നൈ : തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ലയനമെന്ന സൂചന കൂടുതൽ ശക്തമായി. മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ...

Read More
വെല്ലുവിളി അതിജീവിക്കാന്‍ വന്പന്‍ ഓഫറുമായി ബിഎസ്എന്‍എൽ
Apr 22

വെല്ലുവിളി അതിജീവിക്കാന്‍ വന്പന്‍ ഓഫറുമായി ബിഎസ്എന്‍എൽ

ന്യൂഡല്‍ഹി : ജിയോ സൃഷ്ടിച്ച വെല്ലുവിളി അതിജീവിക്കാന്‍ വന്പന്‍ ഓഫറുമായി ബിഎസ്എന്‍എൽ. 333 രൂപയുടെ ഡാറ്റാ റീചാര്‍ജിൽ 90...

Read More
പെട്രോളും ഡീസലും ഇനി ഓൺലൈനിൽ വാങ്ങാം
Apr 22

പെട്രോളും ഡീസലും ഇനി ഓൺലൈനിൽ വാങ്ങാം

ന്യൂഡൽഹി : പെട്രോളും ഡീസലുമടിക്കാൻ പന്പുകൾക്കു മുന്പിൽ ഇനി ക്യൂ നിൽക്കേണ്ട. ഇനി ഇവ രണ്ടും ഓൺലൈനിൽ ബുക്ക് ചെയ്യാം....

Read More
എസ്ബിടി - എസ്ബിഐ ലയനം : ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിച്ചു
Apr 22

എസ്ബിടി - എസ്ബിഐ ലയനം : ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിച്ചു

തിരുവനന്തപുരം : എസ്ബിടിക്കു കീഴിലുള്ള അക്കൗണ്ടുകൾ എസ്ബിഐയിലേക്കു ലയിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചതോടെ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.