Newsmill Media
LATEST NEWS:

സൗദിയിൽ ഷോപ്പിങ് മാൾ ജോലികളിൽ ഇനി സ്വദേശികൾക്ക് മാത്രം
21-Apr-2017


സൗദിയിൽ ഷോപ്പിങ് മാൾ ജോലികളിൽ ഇനി സ്വദേശികൾക്ക് മാത്രം

റിയാദ് : സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തി. തൊഴിൽ മന്ത്രി അലി‍ അൽ നാസർ അൽ ഘാഫിസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ചില്ലറവ്യാപാര മേഖലയിൽ 100% സൗദിവൽക്കരണം ലക്ഷ്യമിട്ടുള്ളതാണ് നടപടി.

നിലവിൽ മാളുകളിലെ 15 ലക്ഷം തൊഴിലാളികളിൽ മൂന്നു ലക്ഷം പേർ മാത്രമാണു സൗദി സ്വദേശികൾ. 12 ലക്ഷം വിദേശ തൊഴിലാളികളെ പുതിയ നിയമം നേരിട്ടു ബാധിക്കുമെന്നാണു സൂചന.

 




News Tracker


Follow us on


Related News

യെമനിൽ സൗദി ഹെലികോപ്റ്റർ തകർന്ന് 12 മരണം
Apr 19

യെമനിൽ സൗദി ഹെലികോപ്റ്റർ തകർന്ന് 12 മരണം

റിയാദ് : സൗദി അറേബ്യയുടെ ഹെലികോപ്റ്റർ യെമനിൽ തകർന്ന് വീണ് നാല് ഓഫീസർമാരുൾപ്പെടെ 12 പേർ മരണമടഞ്ഞു. കിഴക്കൻ സനയിലെ മാരിബ്...

Read More
ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ മോഷണം
Apr 18

ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ മോഷണം

ദമാം : ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ മോഷണം. ആറു ലാപ്ടോപ്പുകളും മൂന്നു പ്രൊജക്ടറുകളും, സ്‌കൂളിൽ സൂക്ഷിച്ചിരുന്ന...

Read More
ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി മക്കയിൽ മരിച്ചു
Apr 16

ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി മക്കയിൽ മരിച്ചു

മക്ക : കുടുംബ സമേതം ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി മക്കയിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി...

Read More
സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രമെടുത്തവർ അറസ്റ്റിൽ
Apr 16

സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രമെടുത്തവർ അറസ്റ്റിൽ

റിയാദ് : സൗദി അറേബ്യയിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയര്‍പോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രമെടുത്ത രണ്ടുപേർ...

Read More
ഇനി സൗദിയിലെ എല്ലാ സ്വകാര്യ മേഖല തൊഴിലാളികൾക്കും ഇൻഷുറൻസ്
Apr 13

ഇനി സൗദിയിലെ എല്ലാ സ്വകാര്യ മേഖല തൊഴിലാളികൾക്കും ഇൻഷുറൻസ്

റിയാദ്  : സൗദിയിൽ ഏകീകൃത ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുവാന്‍ കൌൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ്...

Read More
സൗ­ദി­യി­ൽ­ പൂ­ക്കടകളിൽ വനി­താ­വൽ‍­ക്കരണം
Apr 12

സൗ­ദി­യി­ൽ­ പൂ­ക്കടകളിൽ വനി­താ­വൽ‍­ക്കരണം

ജിദ്ദ : സൗദിയിലെ പൂക്കടകളും ഡെക്കറേഷൻ ജോലികളും വനിതാവൽ‍ക്കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതകൾ‍ക്ക് പരിശീലനം...

Read More
സൗദി രാജകുമാരൻ സാദ് ബിൻ ഫൈസൽ ബിൻ അബ്ദുൾഅസീസ് അന്തരിച്ചു
Apr 11

സൗദി രാജകുമാരൻ സാദ് ബിൻ ഫൈസൽ ബിൻ അബ്ദുൾഅസീസ് അന്തരിച്ചു

റിയാദ് : സൗദി രാജകുമാരൻ സാദ് ബിൻ ഫൈസൽ ബിൻ അബ്ദുൾഅസീസ് അന്തരിച്ചതായി സൗദി റോയൽ കോർട്ട് അറിയിച്ചു. ഇന്ന് അസ്ർ...

Read More
തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി
Apr 11

തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി

റിയാദ് : കഴവടമേഖലകളിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി വാണിജ്യ, നിക്ഷേപ വകുപ്പു...

Read More
ദമ്മാമിൽ ഇന്ത്യക്കാരൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
Apr 10

ദമ്മാമിൽ ഇന്ത്യക്കാരൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ദമ്മാം : ദമ്മാമിലെ ജുബൈൽ ടൊയോട്ട സിഗ്നലിന് സമീപമുള്ള കെട്ടിടത്തിൽ നിന്ന് വീണു ഇന്ത്യക്കാരൻ മരിച്ചു. കർണാടക സ്വദേശി...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.