വാൽപ്പാറ: കണ്ണിന് കുളിരു പകരുന്ന ഭൂപ്രദേശം


സന്ധ്യക്ക് മുൻപേ കോടമഞ്ഞിൽ മറഞ്ഞുപേോകുന്ന മലഞ്ചെരുവുകൾ. നൂലുപേോലെ പെയ്തിറങ്ങുന്ന മഴയിൽ നനഞ്ഞ തേയിലത്തോട്ടത്തിനിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പേോകുന്ന വഴികൾ. തല ഉയർത്തിനിൽക്കുന്ന സിൽവർ ഓക് മരങ്ങൾ പപതിബിംബിക്കുന്ന തണുത്ത നിശ്ചല ജലാശയം. ഇങ്ങിനെ ആരിലും കാൽപ്പനി­ക ഭാവം ഉണർത്തുന്ന സ്വർഗ്ഗസമാനമായ ഭൂപപദേശമാണ് ചാലക്കുടി ­ പൊള്ളാച്ചി റൂട്ടി­ ലെ വിനോദ സഞ്ചാരകപ്രമായ വാൽപ്പാറ.

മേഘാലയായിലെ മൗസിനാമും ചിറാപുഞ്ചിയും കഴിഞ്ഞാൽ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പപദേ­ ശമാണ് വാൽപ്പാറ ദക്ഷിണേന്ത്യയിലെ മറ്റു വിനോദ സഞ്ചാര കപ്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഭൂപപകൃതിയും കാഴ്ചകളു­ മുള്ള ഹിൽ േസ്റ്റഷനാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള വിനോദസഞ്ചാരകപ്രമായ വാൽപ്പാറയ്ക്ക് ചുറ്റിലുമായി പപന്തണ്ട് കോൺപകീറ്റ് ഡാമുകളും അനുബന്ധ ജലാശയങ്ങളും സംരക്ഷിത വനപപദേശവും, ആറ് ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും ഉണ്ട്. ഇതിൽ ഇറച്ചൽ പാറൈ വെള്ളച്ചാട്ടം ഒഴികെ ബാ­ ക്കി മിക്കവയിലും കുളിക്കുന്നതിന് സൗ­ കര്യവും അനുവാദവുമുണ്ട്. വാൽപ്പറയിൽ തേോട്ടം കൃഷികൾ പരീക്ഷിക്കുന്നത് പബിട്ടീ­ ഷുകാരുടെ കാലത്താണ്. ആനമലയുടെ പിതാവ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കാർവെർ മാർഷ് കോയന്പത്തൂരിൽ നിന്നും കാളവണ്ടിയിൽ വാൽപ്പാറ കുന്നുകളിൽ എത്തിയത് 1887 ഫെപബുവരി മാസം ആയി­ രുന്നു. ഇന്നു ഏതാണ്ട് 37,000 ഏക്കർ വ്യാപി­ ച്ചുകിടക്കുന്ന വിവിധയിനം തേോട്ടവിളകളുടെ കൃഷിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. മാർ­ ഷിനോടുള്ള ആദരസൂചകമായി കവരക്കൽ എേസ്റ്ററ്റിനുള്ളിൽ ആനമലയിലെ കുന്നു­ കളിലയ്ക്ക് വിരൽ ചൂണ്ടി നിൽക്കുന്ന സർ കാർവെർ മാർഷിന്റെ പൂർണ്ണകായ പപതിമ സ്ഥാപിച്ചിരിക്കുന്നു.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും ആരംഭിച്ച് ആതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കണ്ട് മലക്കപ്പാറ വഴി മൂന്നു മണിക്കൂർ (100 കി മി) സഞ്ചരി­ ച്ചാൽ വാൽപ്പാറയിൽ എത്താം. ആഡംബര റിസോർട്ടുകൾ മാപതമല്ല ഹോംേസ്റ്റകളും ചിലവുകുറഞ്ഞ താമസ സൗകര്യങ്ങളും വാൽപ്പാറയിൽ ലഭ്യമാണ്. മലമുകളിലെ തേ­ യിലത്തോട്ടത്തിന്റെ ഇടയിലെ ഷോളയാർ ഡാമിന്റെ നിറഞ്ഞ ജലാശയം അപൂർവ്വമായ ഒരു കാഴ്ചയാണ്. പെോള്ളാച്ചിയിലയ്ക്ക് തുടരുന്ന യാപതയിൽ വാൽപ്പാറ സ്ഥിതി­ ചെയ്യുന്ന ആനമലയുടെ അടിവാരത്തിലെ ആളിയാർ ഡാമിൽ എത്തുവാൻ നാൽ­ പത് ഹെയർ പിൻ വളവുകൾ താണ്ടണം. മലയിറക്കത്തിനിടയിൽ കണ്ണിന്റെ കാഴ്ചയു­ ടെ പരിധിവരേയും നിരന്ന തമിഴനാടിന്റെ വിസ്മയ ഭംഗി ആരേയും ആകർഷിക്കും. ആനമല കടുവ സങ്കേതത്തിലെ മോട്ടക്കു­ ന്നുകൾ വാഗമണ്ണിലെ കുന്നുകളേക്കാൾ ആകർഷകമാണ്. താല്പര്യമുള്ളവർക്ക് ഇവി­ ടെ നിന്ന് പളനി ക്ഷേപത ദർശനവും കെോ­ ടൈക്കനാൽ യാപതയുമാകാം. അല്ലെങ്കിൽ ഉടുമൽപ്പെട്ട് വഴി മൂന്നാർ കൂടി സ്രർശിച്ച് തിരികെ പേോകാം.
അല്പം കൂടി സമയം ലഭിക്കുന്നവർ പെോള്ളാച്ചിയിൽ നിന്നും കടലയും ഉള്ളിയും കൃഷിചെയ്യുന്ന തേോട്ടങ്ങളുടെ നടുവിലൂടെ തമിഴ്നാടൻ പഗാമ്യ ഭംഗികൾ ആസ്വദിച്ച് കന്പം വരേയും യാപത ചെയ്യാം. മടക്കയാപതയിൽ കന്പമട്ടു കയറി, കുമളി, തേക്കടി, പീരുമേട്, വാഗമൺ, തുടങ്ങിയ മനോഹരപപദേശങ്ങൾ കൂടി സ്രർശിച്ച് യാ­ പത അവസാനിപ്പിക്കാവുന്നതാണ്. മൂന്നാർ പട്ടണത്തിലെ വാഹനകുരുക്ക് ഒഴിവാക്കി യാപത ചെയ്താൽ രണ്ട് ദിവസം കെോണ്ട് പൂ­ ർത്തിയാക്കാവുന്ന യാപതയാണിത്. വലിയ പണം മുടക്കി വിദേശരാജ്യങ്ങൾ  സന്ദർശി­ക്കുന്നനക്കാൾ രസകരമാക്കാവുന്ന ഒരു മൺസൂൺ യാപതാ റൂട്ട് ആണിത്.

You might also like

Most Viewed