ഐ.വൈ.സി.സി ബഹ്റൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


മനാമ: നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസി വിരുദ്ധ സമീപനം സ്വീകരിച്ച പിണറായി സർക്കാരിനെ ജനം പരാജയപ്പെടുത്തുമെന്ന് ഐവൈ സിസി കൺവെൻഷൻ. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു മുഖ്യാതിഥിയായ കൺവെൻഷനിൽ ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ പ്രസിഡൻറ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഐഒസി സെക്രട്ടറി ബഷീർ അന്പലായി, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, ബിജു മലയിൽ, അനിൽ യുകെ, ഫാസിൽ വട്ടോളി, റിച്ചി കളത്തൂഴെത്ത്, ധനേഷ് പിള്ള എന്നിവർ സംസാരിച്ചു, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും സന്തോഷ് സാനി നന്ദിയും പറഞ്ഞു

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed