മുൻ ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ: ദീർഘകാലം ബഹ്റൈനിലും ദോഹയിലും ജോലി ചെയ്തിരുന്ന⊇വെണ്ണിക്കുളം ഐക്കാട്ടുകുന്നേൽ രാജൻ ജേക്കബ് (68) നാട്ടിൽ വെച്ച് നിര്യാതനായി. മനാമ ഗൾഫ് ഗേറ്റ് ഹോട്ടലിൽ മാർക്കറ്റിങ്ങ് മാനേജറായിട്ടാണ് പ്രവാസ ജീവിതത്തിൽ നിന്ന് വിരമിച്ചത്.

പരേതരായ എ.എം. ചാക്കോയുടേയും മറിയാമ്മ ചാക്കോയുടേയും മൂത്ത മകനാണ്. ഭാര്യ പരേതയായ ഷീല രാജൻ, മക്കൾ: റിച്ചി (ബഹ്റൈൻ), റോബിൻ (ദോഹ). സഹോദരങ്ങൾ: സോമൻ (കുവൈറ്റ്), നാൻസി.

You might also like

Most Viewed