കോവിഡിനൊപ്പം സ്വ​ർ​ണ വി​ലയിലും കുതിപ്പ് തുടരുന്നു...


കൊച്ചി: സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് പവന് 200 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവന് 36,080 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും വില വർദ്ധിച്ചിരുന്നു.

You might also like

Most Viewed