രമേഷ് പിഷാരടി നിർ‍മ്മാണരംഗത്തേക്ക്


കൊച്ചി: സംവിധാനത്തിന് പിന്നാലെ നിർ‍മ്മാണരംഗത്തേക്ക് ചുവടുവെച്ച് നടന്‍ രമേഷ് പിഷാരടി. ‘രമേഷ് പിഷാരടി എന്റർ‍ടെയിന്‍മെന്റസ്’ എന്ന പേരിലാണ് പുതിയ നിർ‍മ്മാണ കന്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിഷുദിനത്തിൽ‍ ഫെയ്‌സ്ബുക്ക് പേജിലൂടെ രമേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ബിഗ് സ്‌ക്രീനിലും മിനി 

വിഷുദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവെയ്ക്കുന്നു. ഔദ്യോഗികമായി നിർ‍മ്മാണ കന്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകർ‍ക്ക് ആനന്ദമേകുന്ന കലാസൃഷ്ടികളുടെ നിർ‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വർ‍ഷങ്ങളിൽ‍ കലയുടെ വിവിധ മാധ്യമങ്ങളിൽ‍ നിങ്ങൾ‍ ഒപ്പം നിന്നതാണ് ധൈര്യം.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed