Health

കൊവിഡ്; ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറിൽ ഇന്ത്യയിൽ...

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി ഐ​എം​എ

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

കൊവിഡ് ബാധിതർക്ക് ഓക്‌സിജൻ നില ഉയർ‍ത്താൻ പ്രോണിംഗ് വ്യായാമം

തിരുവനന്തപുരം: ഗൃഹചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതർ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന്...

അടുത്ത ആഴ്ചകളിൽ‍ കോവിഡ് മരണനിരക്ക് ഇരട്ടിയായേക്കാമെന്ന് വിദഗ്ദ്ധർ

ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ ഇന്ത്യയിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. രാജ്യത്തെ നിലവിലെ സാഹചര്യം...

കൊ​റോ​ണ വൈ​റ​സി​ന്‍റെ അതി തീവ്രമായ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം പ​തി​നേ​ഴോ​ളം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജനീവ: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദം പതിനേഴോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി...

മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ?‌

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്ക് കോവിഡ് വാക്സിന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം...

കൊറോണ വാക്‌സിന് പകരം ഗുളിക: ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കാൻ ഫൈസർ

ലണ്ടൻ: കൊറോണ പ്രതിരോധ വാക്‌സിൻ ഗുളിക രൂപത്തിലാക്കാനൊരുങ്ങി ഫൈസർ കന്പനി. കൊറോണയ്ക്ക് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക...

ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ൻ ഇ​ര​ട്ട ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സി​നെതിരെ മികച്ച പ്രതിരോധം തീർക്കും

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് വാക്സിനായ കോവാക്സിൻ ഇരട്ട ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ (B.1617) ഇല്ലാതാക്കുമെന്ന്...

സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4500 കോടി ധനസഹായം നൽകാൻ തീരുമാനിച്ച് കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കൾക്ക് സാന്പത്തിക സഹായം നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. കൊറോണ വാക്‌സിൻ നിർമ്മാണ...

രക്തം കട്ടപിടിക്കുന്നു..., ജോ​ൺ​സ​ൺ & ജോ​ൺ​സ​ന്‍റെ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​മേ​രി​ക്ക

വാഷിംഗ്ടൺ: രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ജോൺസൺ & ജോൺസന്‍റെ വാക്സിൻ...