ഇന്ത്യയിൽ കോ​വോ​വാ​ക്സ് പരീക്ഷണം ആരംഭിച്ചു


ന്യൂഡൽഹി: കോവോവാക്സ് ഈ വർഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്ന് സൂചന. യുഎസ് കന്പനിയായ നോവവാക്സുമായി ചേർന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഈ വാക്സീന്‍റെ പരീക്ഷണം തുടങ്ങിയതായി സിറം സിഇഒ അദാർ പൂനാവാല അറിയിച്ചു. ആഫ്രിക്കയിലും ബ്രിട്ടനിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളിൽ ഉൾപ്പെടെ കോവോവാക്സ് 89% ഫലപ്രദമെന്നാണ് റിപ്പോർട്ട്. 

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീൽഡ് ഉൽപാദിപ്പിക്കുന്നതും സിറം ആണ്.

You might also like

Most Viewed