സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ ഫീ​സ് പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി


ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഫീസ് പുനർനിർണയിക്കണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് ഫീസ് നിർണയ സമിതിയ്‌ക്കാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.  കഴിഞ്ഞ നാല്  അക്കാദമിക് വർഷത്തെ ഫീസ് പുനർനിർണയിക്കണമെന്നാണ് ഉത്തരവിട്ടത്. സ്വാശ്രയ മാനേജ്‌മെന്‍റുകൾ സമിതിയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു. 

ഫീസ് നിർണയസമിതിയുടെ തീരുമാനം മാനേജ്‌മെന്‍റുകൾ നടപ്പാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹ‌ർജിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed