അദാനിയുമായി ഒരു കരാറുമില്ല, പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നു: മന്ത്രി എം.എം മണി


ഇടുക്കി: അദാനിയുമായി വൈദ്യുതിവകുപ്പോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം മണി. വൈദ്യുതി നൽകുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണെന്നും പ്രതിപക്ഷ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഉമ്മൻചാണ്ടിയുടെ കാലത്താണ് കരാറുകൾ ഒപ്പിട്ടത്. ചെന്നിത്തലയ്ക്കു സമനില തെറ്റിയിരിക്കുകയാണെന്നും എം.എം മണി ആരോപിച്ചു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed