മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയെന്ന് മുല്ലപ്പള്ളി


കോഴിക്കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നതാണ്. മണ്ഡലത്തിൽ ബിജെപിക്ക് ജയിക്കാൻ സിപിഎം അവസരമൊരുക്കി. കെ. സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

You might also like

Most Viewed