ആലപ്പുഴയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു


ആലപ്പുഴ: പടനിലത്ത് വാഹനാപകടത്തിൽ പിതാവും മകളും മരിച്ചു. പാറ്റൂർ സ്വദേശി തോമസ് (55), മകൾ ജോസി (21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed