മലയാളി നഴ്സ് ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചു


ലക്നോ: ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആർ. രഞ്ചു (29) ആണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

You might also like

Most Viewed