National

കോവിഷീൽഡ് വാക്സിന്റെ ഇടവേള; മോദി സർക്കാരിനെ ചോദ്യം ചെയ്ത് ജയറാം രമേശ്

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഇടവേള വർധിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതി നിർദേശിച്ചതിന് പിന്നാലെ വാക്സിനേഷൻ...

വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന്...

ഡൽഹിയിൽ ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞു, മിച്ചമുള്ളത് മറ്റ് സംസ്ഥാനങ്ങൾ‍ക്ക് നൽ‍കും

ന്യൂഡൽ‍ഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികൾ‍ നേരിടുന്ന ഡൽ‍ഹിയിൽ‍ രോഗികൾ‍ കുറയുന്നുവെന്നും അതിനാൽ‍ ഓക്‌സിജന്റെ...

ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദന്പ​തി​ക​ൾ മ​രി​ച്ചു

മധുര: തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ മലയാളി ദന്പതികൾ മരിച്ചു. കൊല്ലം വെളിയം സ്വദേശി എൻ. ധനപാൽ, ജലജ ധനപാൽ എന്നിവരാണ്...

കോവിഷീൽഡ് രണ്ടാം ഡോസ് 12–16 ആഴ്ച വരെ ദീർഘിപ്പിക്കാൻ ശുപാർശ

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നൽകുന്ന സമയപരിധി 12–16 ആഴ്ച വരെ ദീർഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ബ്രിട്ടൻ. കാനഡ തുടങ്ങിയ...

ഗംഗാനദിയിൽ‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ‍ തടയാൻ വലിയ വലകെട്ടി ബിഹാർ‍

പാറ്റ്ന: ഗംഗാനദിയിൽ‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങൾ‍ തടയാൻ വലിയ വലകെട്ടി ബിഹാർ‍. ബക്സർ‍ ജില്ലയിലെ ചൗസായിൽ‍ ഗംഗയിലൂടെ...

കേന്ദ്രം നൽകിയ 130 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ത​ക​രാ​റി​ലെന്ന് പ​ഞ്ചാ​ബ്

ഛണ്ഡിഗഡ്: കേന്ദ്രം നൽകിയ 809 ജീവൻ രക്ഷാ യന്ത്രങ്ങളിൽ 130 വെന്‍റിലേറ്ററുകൾ തകരാറിലെന്ന് പഞ്ചാബ്. 130 വെന്‍റിലേറ്ററുകൾ...

ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ

ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തി. ലക്നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെ ഉന്നാവിലാണ് സംഭവം....