നീ​റ്റ് പരീക്ഷ മാറ്റി വച്ചു


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിൽ നീറ്റ് ബിരുദാനന്തരബിരുദ പരീക്ഷ മാറ്റിവച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഞായറാഴ്ച നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്.

You might also like

Most Viewed