ഒമാനിൽ ഹോട്ടൽ ക്വാറൻറീനിൽ ഇളവ്


മസ്കത്ത്: ഒമാനിൽ ഹോട്ടൽ ക്വാറൻറീനിൽ ഇളവ്. 18 വയസിൽ താഴെയുള്ളവർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഒറ്റക്ക് യാത്ര ചെയ്യുന്പോൾ ചെക്ക് ഇൻ സമയത്ത് ഹോട്ടൽ ബുക്ക് ചെയ്ത രേഖകൾ കാണിക്കേണ്ടതില്ല.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed