വിമാന യാത്രയ്ക്ക് വാക്‌സിനേഷൻ നിർ‍ബന്ധമാക്കാനൊരുങ്ങി ഖത്തർ എയർ‍വെയ്‌സ്


ദോഹ: വിമാന യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനൊരുങ്ങി ഖത്തർ‍ എയർ‍വെയ്സ്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ‍ക്കായി അയാട്ട നടപ്പിലാക്കുന്ന വാക്സിൻ പാസ്പോർ‍ട്ട് സർ‍ക്കാരിനും യാത്രക്കാർ‍ക്കും ആത്മവിശ്വാസം നൽ‍കുന്ന ഘടകമാണെന്ന് ഖത്തർ‍ എയർ‍വെയ്സ് സിഇഒ അക്ബർ‍ അൽ‍ ബാകിർ‍ പറഞ്ഞു.

സിഎൻബിസിക്ക് നൽ‍കിയ അഭിമുഖത്തിലാണ് വിമാനയാത്രയ്ക്ക് വാക്‌സിനേഷൻ നിർ‍ബന്ധമാക്കുമെന്ന സൂചന അദ്ദേഹം നൽ‍കിയത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed