ഒരു വർഷത്തിന് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടുംകൊവിഡിനെ തുടർന്നുണ്ടായ ഒരു വർഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്. ഇന്ന് ഒമാനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ഇന്ത്യയുടെ കൊവിഡാനന്തര മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.15ന് യുഎഇയിൽ വച്ചാണ് മത്സരം. യൂറോ സ്പോർട് ചാനലിൽ മത്സരം തത്സമയം കാണാം. സ്റ്റാർ പ്ലയർ സുനിൽ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക.

You might also like

Most Viewed