ക്രിക്കറ്റ് താരം എ​സ്. ബ​ദ്രി​നാ​ഥി​നും കോ​വി​ഡ്


ന്യൂഡൽ‍ഹി: സച്ചിന്‍ തെണ്ടുൽ‍ക്കർ‍ക്കും യൂസഫ് പത്താനും പിന്നാലെ റോഡ് സേഫ്റ്റി വേൾ‍ഡ് സീരിസിൽ‍ ഒപ്പം കളിച്ച എസ്. ബദ്രിനാഥിനും കോവിഡ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.സച്ചിൻ തെണ്ടുൽ‍ക്കർ‍ക്കും യൂസഫ് പത്താനുമൊപ്പം റോഡ് സേഫ്റ്റി വേൾ‍ഡ് സീരിസിൽ‍ ഇന്ത്യ ലെജൻഡ്സിനായി കളിച്ച താരമാണ് ബദ്രിനാഥും. 

ചെറിയ ലക്ഷണങ്ങൾ‍ മാത്രമാണ് ഉള്ളതെന്നും താനിപ്പോൾ‍ വീട്ടിൽ‍ നിരീക്ഷണത്തിലാണെന്നും ബദ്രിനാഥ് അറിയിച്ചു.

You might also like

Most Viewed