UAE

ദുബൈയിൽ ഈദ് ഗാഹിന് അനുമതി

  ദുബൈയിൽ ഈദുഗാഹുകളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നമസ്കാരത്തിന് അരമണിക്കൂർ മുമ്പ്...

ഇന്ത്യയിലേക്ക് സഹായമെത്തിക്കാൻ പുതിയ വ്യോമപാത തുറന്ന് യു.എ.ഇ

  ദുബൈ: യു.എ.ഇ - ഇന്ത്യ സൗഹൃദം ദൃഢമാക്കാൻ പുതിയ ജീവകാരുണ്യ വ്യോമപാത തുറന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് ദുബായിൽ...

ദുബൈയിലെ തൊഴിലാളികൾക്ക് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ‘എക്സലൻസ് കാർഡുകൾ' വരുന്നു

ദുബൈ: ജോലിയിൽ‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കന്പനികളിലെ തൊഴിലാളികൾക്ക് വന്പൻ ഓഫറുകൾ‍. ഇവർ‍ക്ക് മാളുകളിലും ഇതര വ്യാപാര...

ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി

  ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ...

വാക്സിനെടുത്തവര്‍ക്ക് അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം

  അബുദാബി: വാക്സിനെടുത്തവര്‍ക്ക് അബുദാബി എമിറേറ്റില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം. അബുദാബി എമര്‍ജന്‍സി,...

യാത്ര മുടങ്ങിയ ഇന്ത്യയിൽ‍ നിന്നുള്ള യാത്രക്കാർ‍ക്ക് വിമാന ടിക്കറ്റ് നീട്ടി നൽകി എമിറേറ്റ്‌സ് വിമാനക്കമ്പനി

ദുബായ്: ഇന്ത്യയിൽ‍ നിന്നുള്ള യാത്രക്കാർ‍ക്ക് ഏർ‍പ്പെടുത്തിയ വിലക്ക് പത്ത് ദിവസം കൂടി നീട്ടിയതോടെ പ്രവാസികൾ‍...

ഇ​ന്ത്യ​യി​ൽ ​നി​ന്നുള്ള യാത്രക്കാർക്ക് പ്രവേശൻ വിലക്ക് നീട്ടി യു​എ​ഇ

ദുബായ്: ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്രക്കാർ പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീട്ടി. മേയ് 14 വരെയാണ് പുതിയ വിലക്ക്....

വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി: അബുദാബിയിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു മരണം

അബുദാബി: ഇന്നലെ അബുദാബി നഗരത്തിൽ‍ നിന്നും 230 കിലോമീറ്റർ അകലെ ഹലീബിൽ വാഹനങ്ങൾ‍ കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഇതിൽ‍ രണ്ട്...
  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu